Breaking News

ജോറാക്കി ജോര്‍ദാന്‍, എ എഫ് സി ഏഷ്യന്‍ കപ്പ് ഫൈനലിലേക്ക്

അമാനുല്ല വടക്കാങ്ങര

ദോഹ. അഹ് മദ് ബിന്‍ അലി സ്‌റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി കരുത്തരായ തെക്കന്‍ കൊറിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഉജ്വല പ്രകടനം കാഴ്ചവെച്ച ജോര്‍ദാന്‍ പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പ് ഫൈനല്‍ ഉറപ്പിച്ചു.
എ എഫ് സി ഏഷ്യന്‍ കപ്പ് ചരിത്രത്തില്‍ ആദ്യമായി സെമിയിലെത്തിയ ജോര്‍ദാന്‍ ആദ്യന്തം കളം നിറഞ്ഞ് കളിച്ചപ്പോള്‍ കൊറിയയുടെ എല്ലാ മുന്നേറ്റ തന്ത്രങ്ങളും വിഫലമായി.

Related Articles

Back to top button
error: Content is protected !!