Breaking NewsUncategorized

ഖത്തറിലെ ജനസംഖ്യ മുപ്പത് ലക്ഷം കവിഞ്ഞു

ദോഹ: 2024 ജനുവരിയില്‍ ഖത്തറിലെ ജനസംഖ്യ മൂന്ന് ദശലക്ഷം കവിഞ്ഞതായി പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി (പിഎസ്എ) അറിയിച്ചു. ‘2024 ജനുവരി അവസാനത്തോടെ ഖത്തറിലെ ജനസംഖ്യ 3,118,000 ആയിരുന്നു. ഇത് മുന്‍വര്‍ഷത്തെ ഡിസംബറില്‍ നിന്ന് 5.1% പ്രതിമാസ വര്‍ദ്ധനവും 2023 ജനുവരിയെ അപേക്ഷിച്ച് 5.5% വാര്‍ഷിക വളര്‍ച്ചയും സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഖത്തറിലെ ജനസംഖ്യ ഏകദേശം 2.95 ദശലക്ഷമായിരുന്നു.

Related Articles

Back to top button
error: Content is protected !!