Uncategorized
ഖത്തറില്‍ പരക്കെ ചാറ്റല്‍ മഴ
ദോഹ. ഇന്ന് ഖത്തറില്‍ പരക്കെ ചാറ്റല്‍ മഴ പെയ്തു. കഴിഞ്ഞ വാരാന്ത്യ മുതല്‍ തന്നെ മഴ ലഭിച്ചേക്കുമെന്ന പ്രവചനമുണ്ടായിരുന്നെങ്കിലും ഇന്നാണ് നേരിയ മഴ ലഭിച്ചത്.