Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പില്‍ 700ലധികം കുട്ടികള്‍ കളിക്കാരുടെ അകമ്പടി സേവകരായും പതാക വാഹകരായും ബോള്‍ ക്രൂ ആയും പങ്കെടുത്തു

ദോഹ. ഖത്തറില്‍ നടന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പില്‍ 700ലധികം കുട്ടികള്‍ കളിക്കാരുടെ അകമ്പടി സേവകരായും പതാക വാഹകരായും ബോള്‍ ക്രൂ ആയും പങ്കെടുത്തു.

ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ യൂത്ത് പ്രോഗ്രാമിന്റെ ഭാഗമായാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് മത്സര ദിന ചടങ്ങുകളില്‍ പങ്കെടുക്കാനും പിച്ചിലെ ഫുട്‌ബോള്‍ ആക്ഷനോട് കൂടുതല്‍ അടുക്കാനും അവസരം ഒരുക്കിയത്.
ടൂര്‍ണമെന്റിന് മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച കര്‍ശനമായ റിക്രൂട്ട്മെന്റ് പ്രക്രിയയ്ക്ക് ശേഷമാണ്, മത്സര ദിവസങ്ങളില്‍ 6-15 വയസ്സ് വരെയുള്ള കുട്ടികളെ വിവിധ റോളുകളിലേക്ക് തിരഞ്ഞെടുത്തത്.

Related Articles

Back to top button