Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ജീവനക്കാര്‍ക് ശാരീരികവും മാനസികവുമായ ഉന്മേശം അനിവാര്യം

ദോഹ. ജീവനക്കാര്‍ക് ശാരീരികവും മാനസികവുമായ ഉന്മേശം അനിവാര്യമാണെന്ന് പ്രമുഖ പരിശീലകന്‍ റിയാസ് ഹകീം അഭിപ്രായപ്പെട്ടു. ലുലു റയ്യാന്‍ ഗ്രൂപ്പ് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസ ജീവിതത്തില്‍ ജോലിയുടെ പിരിമുറുക്കത്തില്‍ നിന്നും , ജീവിത യാത്രയുടെ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ നിന്നും ജീവനക്കാര്‍ക് ശാരീരികവും മാനസികവുമായ ഉന്മേശം അനിവാര്യമാണെന്ന തിരിച്ചറിവിന്റെയടിസ്ഥാനത്തിലാണ് സ്ഥാപനം അതിന്റെ ഒരു ദിവസത്തെ ലാഭം വേണ്ടെന്ന് വെച് ഒരു ദിവസം മുഴുവന്‍ കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചും, മാനസിക പിരിമുറുക്കം കുറക്കുന്നതിന് വേണ്ടിയുള്ള പരിപാടികള്‍ സംഘടിപ്പിച്ചും മാതൃകയായത്.

Related Articles

Back to top button