Uncategorized

ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ 4200 പുതിയ അപേക്ഷകള്‍

റഷാദ് മുബാറക്

ദോഹ : ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ പുതിയ അക്കാദമി വര്‍ഷത്തിലേക്ക് 4200 പുതിയ അപേക്ഷകരെ തെരഞ്ഞെടുത്തതായി യുണിവേഴ്‌സിറ്റി വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ 73 ശതമാനം സ്വദേശികളാണ്. ലോകാടിസ്ഥാനത്തില്‍ തന്നെ മികച്ച റാങ്കിംഗുമായി ഖത്തര്‍ യൂണിവേഴ്‌സിറ്റി അതിന്റെ ജൈത്രയാത്ര തുടരുമ്പോള്‍ സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിനാളുകളാണ് ഖത്തര്‍ യുണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നതിനായി മുന്നോട്ട് വരുന്നത്.

Related Articles

Back to top button
error: Content is protected !!