Breaking News
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി
ദോഹ :ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി . തൃശൂര്‍ ചാവക്കാട് മണത്തല ബീച്ച് റോഡില്‍ ഷാഹുല്‍ ഹമീദ് (66) ആണ് നിര്യാതനായത്.
ഭാര്യ ഫാത്തിമ അമ്പലത്ത് വീട്ടില്‍ . 13 വയസ്സുള്ള ദാന ഏക മകളാണ് . നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി ഖത്തര്‍ എയര്‍വേര്‍സില്‍ മൃതദേഹം കൊച്ചിയിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു