Local News

പാണക്കാട് സയ്യിദ് സാദിഖ് അലി ഷിഹാബ് തങ്ങള്‍ക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്



ദോഹ. ഇന്‍കാസ് ഖത്തര്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ ജനകീയനായ നേതാവ് കെ കരുണാകരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ദോഹയിലെത്തിയ പാണക്കാട് സയ്യിദ് സാദിഖ് അലി ഷിഹാബ് തങ്ങള്‍ക്ക് ഇന്‍കാസ്, കെ.എം.സിസി നേതാക്കള്‍ ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി

Related Articles

Back to top button
error: Content is protected !!