Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

2026 വരെ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി സ്പാനിഷ് പരിശീലകന്‍ മാര്‍ക്വേസ് ലോപ്പസ് തുടരും


ദോഹ. 2026 വരെ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി സ്പാനിഷ് പരിശീലകന്‍ മാര്‍ക്വേസ് ലോപ്പസ് തുടരുമെന്ന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. അല്‍ ബിദ ടവറിലെ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫീസില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി മന്‍സൂര്‍ അല്‍ അന്‍സാരിയും മാര്‍ക്വേസ് ലോപ്പസും കരാറില്‍ ഒപ്പുവെച്ചു.

Related Articles

Back to top button