Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സേവറി സീഷെല്ലില്‍ ഇഫ്താര്‍, സുഹൂര്‍ പാര്‍ട്ടിക്ക് ബുക്കിങ്ങ് ആരംഭിച്ചു

ദോഹ: കുറഞ്ഞ കാലം കൊണ്ട് ഖത്തറിലെ ഭക്ഷണ പ്രിയരുടെ ഇഷ്ട റെസ്റ്റോറന്റ് ആയ മുന്‍തസയിലെ സേവറി സിഷെല്‍ ഇഫ്താറിനും സുഹൂറിനും വേണ്ടി ഒരുങ്ങി കഴിഞ്ഞു. കൂടാതെ ചെറുതും വലുതുമായ ഇഫ്താര്‍ ബോക്‌സും, സുഹൂര്‍ ബോക്‌സും ഡെലിവറി സൗകര്യവും ലഭ്യമാണ്.

ഖത്തറില്‍ സേവറി സീഷെല്‍ റെസ്റ്റോറന്റ് ഉപഭോക്താക്കള്‍ക്ക് പുതിയ രുചികൂട്ടാണ് നല്‍കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
അല്‍ മുന്‍തസയിലെ സ്ട്രീറ്റ് 850ല്‍ സോണ്‍ 24 ബില്‍ഡിംഗ് 11ലാണ് സേവറി സീഷെല്‍ പ്രവര്‍ത്തിക്കുന്നത്.

2002ലാണ് സേവറി സീഷെല്ലിന് തുടക്കമായത്. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സേവറി സീഷെല്ലില്‍ വിശാലമായ ഡൈനിംഗ് ഹാളാണ് ഉപഭോക്താക്കള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്.

ഖത്തറില്‍ മുന്‍തസയിലേത് ഉള്‍പ്പെടെ 24 ഔട്ട്‌ലെറ്റുകളാണ് നിലവിലുള്ളത്. ബെംഗളൂരു, ചെന്നൈ, മംഗലാപുരം, ആര്‍ക്കോട്, അംബുര്‍, കോഴിക്കോട്, ദുബൈ എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.
ഇഫ്താര്‍ പാര്‍ട്ടിക്കും സുഹൂറിനും 44166228/60032577 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button