Breaking News
പാഴ്സലിനുള്ളില്‍ നിറച്ച 27,000 ലഹരി ഗുളികകള്‍ ഖത്തര്‍ അധികൃതര്‍ പിടികൂടി
ദോഹ: പാഴ്സലിനുള്ളില്‍ നിറച്ച് 27,000 ലഹരി ഗുളികകള്‍ രാജ്യത്തേക്കുള്ള കള്ളക്കടത്ത് നടത്താനുള്ള ശ്രമം ഖത്തര്‍ അധികൃതര്‍ തകര്‍ത്തു.
എയര്‍ കാര്‍ഗോ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റാണ് ഖത്തറിലേക്ക് അയച്ച പാഴ്സലില്‍ നിന്നം 27,930 ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്തത്. സംശയം തോന്നിയ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ പാഴ്‌സലില്‍ പരിശോധന നടത്തിയപ്പോഴാണ് നിരോധിത ഗുളികകള്‍ കണ്ടെത്തിയത്.