
93 അവയവദാതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിച്ചു
ദോഹ. 93 അവയവദാതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിച്ചു. ഖത്തര്‍ അവയവദാന കേന്ദ്രവും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും ചേര്‍ന്നാണ് 93 അവയവദാതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും പൊതുജനാരോഗ്യ മന്ത്രി ഡോ ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയുടെ സാന്നിധ്യത്തില്‍ ആദരിച്ചത്.