
Breaking News
എക്കാലത്തെയും മികച്ച മുന്‍നിര പുരുഷ മത്സരമായി എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023
ദോഹ. എക്കാലത്തെയും മികച്ച മുന്‍നിര പുരുഷ മത്സരമായി എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ചരിത്രത്തില്‍ ഇടംപിടിക്കും.
ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ കണക്കനുസരിച്ച് എല്ലാ ഡിജിറ്റല്‍ ചാനലുകളിലും കൂടി മൊത്തം 7.9 ബില്യണ്‍ ഇംപ്രഷനുകളാണ് എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 രജിസ്റ്റര്‍ ചെയ്തത്.
യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ 2019 നടന്ന ടൂര്‍ണമെന്റില്‍ ഇത് 890 ദശലക്ഷം ഇംപ്രഷനുകളായിരുന്നു.