
സ്റ്റുഡന്‍സ് ഇന്ത്യാ ബുക് ബാങ്ക് മാര്‍ച്ച് 20 മുതല്‍ 27 വരെ
ദോഹ. സ്റ്റുഡന്‍സ് ഇന്ത്യാ ബുക് ബാങ്ക് മാര്‍ച്ച് 20 മുതല്‍ 27 വരെ സി ഐസി മന്‍സൂറ ഓഫീസില്‍ നടക്കും. മാര്‍ച്ച് 20 മതല്‍ 23 വരെ പുസ്തകം കളക് ഷനും 23 മുതല്‍ 27 വരെ വിതരണവുമായിരിക്കും. വൈകുന്നേരം 4.30 മുതല്‍ 9.30 വരെയായിരിക്കും ബുക് ബാങ്ക് പ്രവര്‍ത്തിക്കുക