Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തറും കുവൈറ്റും തമ്മിലുള്ള രണ്ടാമത് മല്‍സരം ഇന്ന് കുവൈത്ത് സിറ്റിയില്‍

ദോഹ. 2026 ഫിഫ ലോകകപ്പ്, 2027 ലെ എഎഫ്‌സി ഏഷ്യന്‍ കപ്പ് സൗദി അറേബ്യ എന്നിവക്കുള്ള യോഗ്യത റൗണ്ടില്‍ ഖത്തറും കുവൈറ്റും തമ്മിലുള്ള രണ്ടാമത് മല്‍സരം ഇന്ന് കുവൈത്ത് സിറ്റിയില്‍ നടക്കും. കഴിഞ്ഞ ആഴ്ച ദോഹയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ കുവൈറ്റിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഖത്തര്‍ മുന്നേറ്റം കുറിച്ചിരുന്നു.

Related Articles

Back to top button