Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ അവസാനം വരെ 44 ലക്ഷത്തോളം പേര്‍ക്ക് യാത്രാ സൗകര്യമൊരുക്കി മുവാസ്വലാത്ത്

അമാനുല്ല വടക്കാങ്ങര
ദോഹ. ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ അവസാനം വരെ 4427887 പേര്‍ക്ക് യാത്രാ സൗകര്യമൊരുക്കിയതായി മുവാസ്വലാത്ത് അറിയിച്ചു. ലോകോത്തര നിലവാരത്തിലുള്ള ബസ്സുകളില്‍ ഹയ്യാ കാര്‍ഡുള്ളവര്‍ക്കൊക്കെ സൗജന്യയാത്രയാണ് നല്‍കിയത്.

Related Articles

Back to top button