Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

മുപ്പത്തിയൊന്നാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് ഇന്ന് തുടക്കം


അമാനുല്ല വടക്കാങ്ങര

ദോഹ. ട്രാവല്‍ ആന്റ് ടൂറിസം മേഖല ആകാംക്ഷയോടെ കാത്തിരിക്കുന്ന മുപ്പത്തിയൊന്നാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇന്ന് തുടക്കമാകും. 165 രാജ്യങ്ങളില്‍ നിന്നായി 2,300 പ്രദര്‍ശകരും 41,000 ല്‍ അധികം സന്ദര്‍ശകരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന നാലു ദിവസത്തെ ട്രാവല്‍ ആന്‍ഡ് ടൂറിസം ട്രേഡ് ഷോ ഗള്‍ഫ് മേഖലയിലെ ടൂറിസം സാധ്യതകള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
ഈ വര്‍ഷത്തെ പ്രമേയം ‘എംപവറിംഗ് ഇന്നൊവേഷന്‍: ട്രാന്‍സ്‌ഫോര്‍മിംഗ് ട്രാവല്‍ ത്രൂ എന്റര്‍പ്രണര്‍ഷിപ്പ്’ എന്നത് സംരംഭകത്വത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യത്തെ അടിവരയിടുന്നു

Related Articles

Back to top button