Local News

‘മല്‍ഹാര്‍ 2024’ മൂന്നാം പെരുന്നാളിന് ഐസിസി അശോക ഹാളില്‍ ; സ്വാഗതസംഘ രൂപീകരണം നാളെ

ദോഹ. മലപ്പുറം ജില്ലാ പിറവിയോട് ബന്ധപ്പെട്ട് ഖത്തറിലെ മലപ്പുറം ജില്ലക്കാരായ പ്രവാസികളുടെ ആദ്യ പൊതു വേദിയായ ഡയസ്‌പോറ ഓഫ് മലപ്പുറം ( ഡോം ഖത്തര്‍ ) സംഘടിപ്പിക്കുന്ന പൊതുപരിപാടി മൂന്നാം പെരുന്നാളിന് ഐസിസി അശോക ഹാളില്‍ നടക്കും.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗതസംഘ രൂപീകരണം നാളെ ( തിങ്കള്‍ 27/05/2024) വൈകുന്നേരം 7 മണിക്ക് സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടക്കും.

Related Articles

Back to top button
error: Content is protected !!