Local News

അനുസ്മരണം സംഘടിപ്പിച്ചു

ദോഹ : കെഎംസിസി ഖത്തര്‍ സ്റ്റേറ്റ് ,ജില്ലാ കൗസിലറും കോട്ടക്കല്‍ മണ്ഡലം ഉപാധ്യക്ഷനുമായിരുന്ന റഷീദ് കെപി യുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു . തുമാമയിലെ കെഎംസിസി ആസ്ഥാനത്തു നടന്ന അനുസ്മരണ സമ്മേളനം കെഎംസിസി ഖത്തര്‍ ജനറല്‍ സെക്രട്ടറി സലീം നാലകത്ത് ഉദ്ഘാടനം ചെയ്തു . കെഎംസിസി കോട്ടക്കല്‍ മണ്ഡലം ആക്ടിങ് പ്രസിഡണ്ട് ഷംനാദ് കെപി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡണ്ട് ഇസ്മായില്‍ ഹുദവി , ജനറല്‍ സെക്രട്ടറി അക്ബര്‍ വേങ്ങശ്ശേരി. ട്രഷറര്‍ റഫീഖ് പള്ളിയാലില്‍ , ജില്ലാ വൈസ്പ്രസിഡന്റ് ശരീഫ് വളാഞ്ചേരി, മണ്ഡലം ജനറല്‍ സെക്രട്ടറി ഇബ്രാഹിം കല്ലിങ്ങല്‍ , സെക്രട്ടറി ഷുഹൈബ് കാട്ടി കുളങ്ങര, വൈസ് പ്രസിഡന്റ് ഷംസു കക്കന്‍ചിറ എന്നിവര്‍ സംസാരിച്ചു ,ബഷീര്‍ ഫൈസി ഖിറാഅത്തോടെ ആരംഭം കുറിച്ച ചടങ്ങില്‍ പ്രാര്‍ത്ഥന സദസ്സിന് സലീം ഹുദവി നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!