Local News
ഖത്തര്‍ ജനസംഖ്യയില്‍ നേരിയ കുറവ്
ദോഹ. 2024 മെയ് അവസാനത്തോടെ രാജ്യത്തിനുള്ളിലെ ജനസംഖ്യ 3,081,000 ആളുകളില്‍ എത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഏപ്രിലില്‍ നിന്ന് 0.6% പ്രതിമാസ കുറവാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ 2023 മെയ് പരിഗണിക്കുമ്പോള്‍ 2.6% വാര്‍ഷിക വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.