
Uncategorized
സൂഖ് വാഖിഫില്‍ ഇന്ത്യന്‍ മാമ്പഴോത്സവം ഇന്ന് സമാപിക്കും
ദോഹ. ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് സൂഖ് വാഖിഫ് സംഘടിപ്പിക്കുന്ന ഇന്ത്യന്‍ മാമ്പഴോത്സവം ഇന്ന് സമാപിക്കും . ഇന്ന് രാത്രി 10 മണിവരെയാണ് രുചികരമായ ഇന്ത്യന്‍ ഫ്രഷ് മാമ്പഴങ്ങളും മാമ്പഴ ഉല്‍പ്പന്നങ്ങളും ആസ്വദിക്കാവസരം.