Local News
പത്താമത് യുഎന്‍ അന്താരാഷ്ട്ര യോഗ ദിനം ജൂണ്‍ 21 ന്
ദോഹ. പത്താമത് യുഎന്‍ അന്താരാഷ്ട്ര യോഗ ദിനം ജൂണ്‍ 21 ന് ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ആഘോഷിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. വൈകുന്നേരം 6 മണി മുതല്‍ 8.30 വരെയാണ് പരിപാടി. യോഗ സ്വന്തത്തിനും സമൂഹത്തിനും എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിന പ്രമേയം.