Uncategorized

വേനല്‍ കടുക്കുന്നു, മയ്യിത്ത് സംസ്‌കാര ചടങ്ങുകള്‍ക്ക് നിയന്ത്രണം

ദോഹ: വേനല്‍ കടുത്തതോടെ മയ്യിത്ത് സംസ്‌കാര ചടങ്ങുകള്‍ക്ക് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ സഹകരണത്തോടെ എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി. സെപ്തംബര്‍ അവസാനം വരെ മയ്യിത്ത് ഖബറടക്കം രാവിലെയും വൈകുന്നേരവും ഏതാനും മണിക്കൂറുകളില്‍ നടക്കും.

1- സൂര്യോദയത്തിന് ശേഷം രാവിലെ 8 മണി വരെ, പകല്‍ സമയത്ത് അടക്കം ചെയ്യാനുള്ള സമയം പ്രഭാത കാലയളവില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
2- ദുഹ്ര്‍, അസര്‍ നമസ്‌കാരങ്ങള്‍ക്ക് ശേഷമുള്ള ഖബറടക്കം അത് മഗ്രിബിനും ഇശാ നമസ്‌കാരത്തിനും ശേഷമായിരിക്കും.

Related Articles

Back to top button
error: Content is protected !!