Local News
ഖത്തര്‍ ടോയ്‌സ് ഫെസ്റ്റിവല്‍ ജൂലൈ 15 മുതല്‍ ആഗസ്ത് 14 വരെ
ദോഹ. സമ്മര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി വിസിറ്റ് ഖത്തര്‍ സംഘടിപ്പിക്കുന്ന ഖത്തര്‍ ടോയ്‌സ് ഫെസ്റ്റിവല്‍ ജൂലൈ 15 മുതല്‍ ആഗസ്ത് 14 വരെ ദോഹ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.