Local News

അന്തര്‍ദേശീയ ഗ്രീന്‍ എനര്‍ജി കോണ്‍ഫറന്‍സ് ശ്രദ്ധേയമായി

ദോഹ. ഇന്ത്യന്‍ സൊസൈറ്റി ഓഫ് എഡ്യൂക്കേഷന്‍ ഫെഡറേഷന്‍ ഓഫ് ഗ്ലോബല്‍ എഞ്ചിനീര്‍സ് , ഇന്‌സ്ടിട്യൂഷന്‍ ഓഫ് എഞ്ചിനീര്‍സ് എന്നിവര്‍ സംയുക്തമായി എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ ഗ്രീന്‍ എനര്‍ജി കോണ്‍ഫറന്‍സ് ശ്രദ്ധേയമായി.

സ്‌കൂള്‍ കുട്ടികളുടെ സയന്‍സ് എക്‌സിബിഷന്‍ , സയന്‍സ് ക്വിസ് പ്രോഗ്രാം, സിമ്പോസിയം എന്നിവയായിരുന്നു പത്തോളം രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത കോണ്‍ഫറന്‍സിന്റെ പ്രധാന പരിപാടികള്‍.

Related Articles

Back to top button
error: Content is protected !!