Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

അല്‍ ഗറാഫ സ്ട്രീറ്റിലെ രണ്ട് പാതകള്‍ ജൂലൈ 19 വെള്ളിയാഴ്ച മുതല്‍ 2024 ഓഗസ്റ്റ് 22 വരെ അടക്കും

ദോഹ: ദുഹൈല്‍ ഇന്റര്‍ചേഞ്ചില്‍ നിന്ന് അല്‍ റയ്യാനിലേക്കുള്ള അല്‍ ഗരാഫ സ്ട്രീറ്റിലെ രണ്ട് പാതകള്‍ ജൂലൈ 19 വെള്ളിയാഴ്ച മുതല്‍ 2024 ഓഗസ്റ്റ് 22 വരെ അടക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗല്‍’ പ്രഖ്യാപിച്ചു, അതേസമയം രണ്ട് പാതകള്‍ ഗതാഗതത്തിനായി തുറക്കും.

ദുഹൈല്‍ ഇന്റര്‍ചേഞ്ചിന്റെയും അല്‍ ഗരാഫ സ്ട്രീറ്റ് പദ്ധതിയുടെയും ഭാഗമായി റോഡ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിനാണിത്.

Related Articles

Back to top button