Local News
ഖത്തറിലെ പ്രമുഖ ജിമ്മിലേക്ക് ഫിറ്റ്‌നസ് കോച്ചസിനേയും റിസപ്ഷനിസ്റ്റുകളേയും വേണം
ദോഹ. ഖത്തറിലെ പ്രമുഖ ജിമ്മിലേക്ക് സര്‍ട്ടിഫൈഡ് ഫിറ്റ്‌നസ് കോച്ചസിനേയും റിസപ്ഷനിസ്റ്റുകളേയും വേണം. യോഗ്യരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ഇംഗ്‌ളീഷ് നന്നായി സംസാരിക്കാനറിയണം. അറബി അറിയുന്നത് അധിക യോഗ്യതയായി പരിഗണിക്കും. താല്‍പര്യമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ സിവി അയക്കുക.