Local News

സവിശേഷമായ ബാക്ക്-ടു-സ്‌കൂള്‍ കാമ്പയിനുമായി മുശൈരിബ് പ്രോപ്പര്‍ട്ടീസ്

ദോഹ. സവിശേഷമായ ബാക്ക്-ടു-സ്‌കൂള്‍ കാമ്പയിനുമായി മുശൈരിബ് പ്രോപ്പര്‍ട്ടീസ് . വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് മുവാസലാത് മൊബൈല്‍ ഓഫീസ് ബസാണ് പ്രധാന ആകര്‍ഷണം.
വൈവിധ്യമാര്‍ന്ന കഥകളും പ്രവര്‍ത്തനങ്ങളുമായി കുട്ടികളെ രസകരമായ ഒരു യാത്രയിലേക്ക് കൊണ്ടുപോകുന്ന ഈ ബസ്സ് ഓഗസ്റ്റ് 31 വരെ വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെ സന്ദര്‍ശിക്കാം

Related Articles

Back to top button
error: Content is protected !!