Breaking News
പുതിയ ബി സോളാര്‍ സേവനവുമായി കഹ്റാമ

ദോഹ: ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റാമ) ഡിസ്ട്രിബ്യൂട്ടഡ് സോളാര്‍ എനര്‍ജി സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനായി പുതിയ ബി സോളാര്‍ സേവനം ആരംഭിച്ചു. ഖത്തര്‍ നാഷണല്‍ റിന്യൂവബിള്‍ എനര്‍ജി സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായാണ് ഈ സംരംഭം.