Month: August 2024
-
Uncategorized
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനെട്ടാമത് പതിപ്പ് കൂടുതല്‍ പുതുമകളോടെ 2024 സെപ്തംബറില്‍ പുറത്തിറങ്ങുന്നു
ദോഹ. മീഡിയ പ്ളസിന്റെ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനെട്ടാമത് പതിപ്പ് കൂടുതല്‍ പുതുമകളോടെ 2024 സെപ്തംബറില്‍ പുറത്തിറങ്ങുന്നു. ഡയറക്ടറിയില്‍ ബിസിനസ് കാര്‍ഡും പരസ്യങ്ങളും ഉള്‍പ്പെടുത്തുവാന്‍ 70413304,…
Read More » -
Breaking News
ഖത്തറില്‍ ഓഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 15 കിംഗ് ഫിഷ് മത്സ്യബന്ധന നിരോധനം
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ഓഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 15 കിംഗ് ഫിഷ് മത്സ്യബന്ധന നിരോധനം .രാജ്യത്തെ കിംഗ്ഫിഷ് സ്റ്റോക്ക് സംരക്ഷിക്കുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചതാണിത്.…
Read More » -
Uncategorized
ഗസയിലെ സ്കൂളില്‍ ഇസ്രായേല്‍ അധിനിവേശം നടത്തിയ ബോംബാക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു
ദോഹ: ഡസന്‍ കണക്കിന് രക്തസാക്ഷികള്‍ക്കും പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ ഗാസ നഗരത്തിന് കിഴക്ക് കുടിയിറക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കിയിരുന്ന സ്കൂളില്‍ ഇസ്രായേല്‍ അധിനിവേശം നടത്തിയ ബോംബാക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു.…
Read More » -
Uncategorized
ഇവന്റൊസ് മീഡിയ ദോഹയില്‍ ‘ഓര്‍മകളില്‍ സിദ്ധിക്ക’അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
ദോഹ. ഇവന്റൊസ് മീഡിയ ദോഹയില്‍ സംഘടിപ്പിച്ച ‘ഓര്‍മകളില്‍ സിദ്ധിക്ക’അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് ദോഹയില്‍ ലാല്‍ജോസ് സംസാരിച്ചു . തനിക് സിദ്ദിഖ് ഗുരുസ്ഥാനിയന്‍ എന്നാണ് ലാല്‍ ജോസ് അദ്ദേഹത്തെ…
Read More » -
Uncategorized
പ്രമുഖ ലൈബ്രറികള്‍ക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ച് ഡോ. ഗ്ളോബല്‍ ബഷീര്‍ അരിമ്പ്ര
ദോഹ. ഡോ.അമാനുല്ല വടക്കാങ്ങര എഴുതി ലിപി പബ്ളിക്കേഷന്‍സ് 6 ഭാഗങ്ങളായി പ്രസിദ്ധീകരിച്ച മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ തന്റെ നാട്ടിലെ പ്രമുഖ ലൈബ്രറികള്‍ക്ക് സമ്മാനിച്ച് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും…
Read More » -
Breaking News
വെങ്കല മെഡലോടെ ഖത്തറിന്റെ മുതാസ് ബര്‍ഷിം തന്റെ ഒളിമ്പിക് കരിയര്‍ അവസാനിപ്പിച്ചു
ദോഹ: ശനിയാഴ്ച ഫ്രാന്‍സില്‍ നടന്ന ഹൈജമ്പ് ഫൈനലില്‍ തന്റെ സീസണിലെ ഏറ്റവും മികച്ച 2.34 മീറ്ററിലേക്ക് കുതിച്ച് വെങ്കല മെഡലോടെ ഖത്തറിന്റെ മുതാസ് ബര്‍ഷിം തന്റെ ഒളിമ്പിക്…
Read More » -
Local News
റൂഹി മോൾക്കായി കാരുണ്യത്തിന്റെ രുചിയുള്ള ബിരിയാണി വിളമ്പി ഖത്തർ പിസിഎഫ്
ദോഹഎസ്എംഎ ബാധിച്ച് ദോഹയിലെ സിദ്ര ഹോസ്പിറ്റലിൽ കഴിയുന്ന പാലക്കാട് സ്വദേശിളുടെ നാല് മാസം പ്രായമായ മിൽഖാ റൂഹിയുടെ ചികിത്സയുടെ ഭാഗമായി ഖത്തർ പിസിഎഫ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ച്…
Read More » -
Uncategorized
ദുഖാനില്‍ നടന്ന ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് 41 പേര് പ്രയോജനപ്പെടുത്തി
ദോഹ : ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് ദുഖാനില്‍ സംഘടിപ്പിച്ച സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ദുഖാനിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന 41 പേര് പ്രയോജനപ്പെടുത്തി .സെക്രീത്തിലുള്ള ഗള്‍ഫാര്‍…
Read More » -
Uncategorized
യുണീഖ് മെഡിസ്പോര്‍ട് 2024 ന് ഔദ്യോഗിക തുടക്കം
ദോഹ. ഖത്തറിലെ ഇന്ത്യന്‍ നഴ്സുമാരുടെ സംഘടനയായ യുണീഖ് , ഇന്ത്യന്‍ മെഡിക്കല്‍ പ്രൊഫഷണല്സിനു വേണ്ടി സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് ഇവന്റ് യുണീഖ് മെഡിസ്പോര്‍ട് 2024 ന്റെ ഔദ്യോദിക ലോഗോയും,…
Read More » -
Uncategorized
ഖത്തറില്‍ മയക്കുമരുന്ന് വില്‍പ്പനക്കാരനെ കയ്യോടെ പിടികൂടി
ദോഹ: ഖത്തറില്‍ മയക്കുമരുന്ന് വില്‍പ്പനക്കാരനെ കയ്യോടെ പിടികൂടി . ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് മയക്കുമരുന്ന് വില്‍പ്പനക്കാരനെ അറസ്റ്റ്…
Read More »