Breaking News

മലയാളി വീട്ടമ്മ ദോഹയില്‍ നിര്യാതയായി

ദോഹ. മലയാളി വീട്ടമ്മ ദോഹയില്‍ നിര്യാതയായി . സജീവ സുന്നി പ്രവര്‍ത്തകനും സഹകാരിയും ‘കൗസര്‍’ കഫ്റ്റീരിയ & ജ്യുസ് സ്റ്റാള്‍ ശൃംഖലയുടെ ഉടമയുമായ അണിയോത്ത് മഹ്‌മൂദിന്റെ (തിരുവള്ളൂര്‍) ഭാര്യ റഹ്‌മത്ത് ചീക്കിലോട് ( ചീക്കിലോട് കുഞ്ഞമ്മദ് മുസ്ലിയാര്‍ മകള്‍) 50 വയസ്സ് ) ആണ് ദോഹയില്‍ നിര്യാതയായത്.

മകള്‍.ഹാദിയ. മരുമകന്‍ ശാഫി തടങ്ങാട്ട് (കക്കംവള്ളി)
സഹോദരങ്ങള്‍: ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ (ജന: സെക്രട്ടറി റഹ്‌മാനിയ്യ അറബിക് കോളേജ് കടമേരി),
മഹമൂദ്,
അബ്ദുല്‍ ഹക്കീം (റിട്ട. അധ്യാപകന്‍, വില്യാപ്പള്ളി യു.പി.സ്‌കൂള്‍),
അബ്ദുല്‍ ഹമീദ്,
ബഷീര്‍ (റിട്ട. അധ്യാപകന്‍ എളയടം എം.എല്‍.പി.സ്‌കൂള്‍),
അബ്ദുല്‍ ലത്തീഫ് ( മുന്‍ ഹെഡ്മാസ്റ്റര്‍, കടമേരി ആര്‍.എ.സി. ഹൈസ്‌കൂള്‍),
അബ്ദുല്‍ സമദ് റഹ്‌മാനി (മുദരിസ്, റഹ്‌മാനിയ്യ അറബിക് കോളേജ്), ഹാജറ (തിരുവള്ളൂര്‍),
പരേതരായ റാബിയ, മുനീറ.

മയ്യിത്ത് നമസ്‌കാരം ഇന്ന് (11/09/2024 ബുധന്‍ )ഇശാ നിസ്‌കാരാനന്തരം മിസൈമീര്‍ ഖബറിസ്ഥാനിലുള്ള പള്ളിയില്‍ നടക്കും .

Related Articles

Back to top button
error: Content is protected !!