Local News
ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന് മലയാളം പുസ്തകങ്ങള്‍ സമ്മാനിച്ച് സംസ്‌കൃതി ഖത്തര്‍
ദോഹ. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന് മലയാളം പുസ്തകങ്ങള്‍ സമ്മാനിച്ച് സംസ്‌കൃതി ഖത്തര്‍ . വിവിധ ഭാഷകളിലുള്ള പരമാവധി പുസ്തകങ്ങളോടെ വിശാലമായ ലൈബ്രറി സജ്ജീകരിക്കുന്നതിനുള്ള
ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ ശ്രമത്തിന്റെ ഭാഗമായാണ് സംസ്‌കൃതി ഖത്തര്‍ മലയാളം പുസ്തകങ്ങള്‍ സമ്മാനിച്ചത്.