Breaking News

ട്രാവല്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അഞ്ച് സൗജന്യ യാത്ര ഓഫറുമായി ദോഹ മെട്രോ

ദോഹ: ട്രാവല്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അഞ്ച് സൗജന്യ യാത്ര ഓഫറുമായി ദോഹ മെട്രോ. സെപ്റ്റംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ മെട്രോ ട്രാവല്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് 5 സൗജന്യ യാത്ര ലഭിക്കുക. ദോഹ മെട്രോയിലും ലുസൈല്‍ ട്രാമിലും ഈ ഓഫര്‍ ലഭ്യമാണ്.

Related Articles

Back to top button
error: Content is protected !!