Breaking News
ഖത്തറില്‍ ഹൃദയാഘാതം മൂലം നിര്യാതനായി
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം നിര്യാതനായി . പ്രൈവറ്റ് ഷിപ്പിംഗ് കമ്പനിയില്‍ ജീവനക്കാരന്‍ ആയിരുന്ന സതീഷ് ആന്റണി 48 വയസ്സ് ആണ്
ഹൃദയാഘാതം മൂലം മരണപ്പെട്ടത്. നാഗര്‍ കോവില്‍ സ്വദേശിയാണ്
ആന്‍സിയാണ് ഭാര്യ . സഹയസ്, ജെന്നിഫര്‍ എന്നിവര്‍ മക്കളും ജോണ്‍സണ്‍,ഷീല എന്നിവര്‍ സഹോദരങ്ങളാണ്
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടിക്രമങ്ങള്‍ പ്രവാസി വെല്‍ഫയര്‍ റീപാട്രിയേഷന്‍ വിഭാഗം പൂര്‍ത്തികരിച്ചു. ഇന്ന് വൈകുന്നേരം 7:10 നുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് കൊണ്ട് പോവും