Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മേളം ദോഹ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചെണ്ട ക്ലാസ്സുകള്‍ ആരംഭിക്കുന്നു


ദോഹ. ഖത്തറില്‍ മേളം ദോഹ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ചെണ്ട ക്ലാസ്സുകള്‍ ആരംഭിക്കുന്നു. അവരുടെ വിദ്യാഭ്യാസത്തെയും തൊഴിലിനെയും ബാധിക്കാത്ത തരത്തിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ക്ളാസുകളുടെ വിശദവിവരങ്ങള്‍ക്ക് : 77141655, 66860292 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം .

Related Articles

Back to top button