Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇന്ത്യന്‍ കമ്മ്യൂണിറ്റി ലീഡേര്‍സിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനെട്ടാമത് പതിപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ലീഡേര്‍സിന് സമ്മാനിച്ചു. ഐബിപിസി പ്രസിഡണ്ട് മുഹമ്മദ് ത്വാഹ, ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ എന്നിവര്‍ക്ക് മീഡിയ പ്ളസ് സിഇഒ യും ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ പി മണ് കണ് ഠന്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഇ പി അബ്ദുറഹിമാന്‍ എന്നിവര്‍ക്ക് മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖുമാണ് ഡയറക്ടറി സമ്മാനിച്ചത്.

ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം

Related Articles

Back to top button