Uncategorized
ഖത്തറില്‍ വരും ദിവസങ്ങളില്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്
ദോഹ. ഖത്തറില്‍ വരും ദിവസങ്ങളില്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് . വരുന്ന ദിവസങ്ങളില്‍ ഖത്തറിന്റെ മാനത്ത് മേഘങ്ങള്‍ ഉരുണ്ടുകൂടുകയും പല ഭാഗങ്ങളിലും ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.