Breaking News
ഖത്തറില്‍ ബുധനാഴ്ച വരെ മൂടല്‍ മഞ്ഞിന് സാധ്യത

ദോഹ. ഖത്തറില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ബുധനാഴ്ച വരെ മൂടല്‍ മഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.