Local News
‘വിജയമന്ത്രങ്ങള്‍’ ഏഴാം ഭാഗത്തിന്റെ ഖത്തര്‍ പ്രകാശനം ഇന്ന്

ദോഹ. ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ വിജയമന്ത്രങ്ങള്‍ ഏഴാം ഭാഗത്തിന്റെ ഖത്തര്‍ പ്രകാശനം ഇന്ന് രാത്രി 7.30 ന് സ്‌കില്‍സ് ഡവലപ്മെന്റ് സെന്ററില്‍ നടക്കും. ഖത്തറിലെ സാമൂഹ്യ സാസകാരിക വാണിജ്യ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.