Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഖത്തറില്‍, ഇന്ന് അല്‍ ഗരാഫയ്ക്കെതിര അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ കളിക്കും

ദോഹ: ഇന്ന് വൈകുന്നേരം 7 മണിക്ക് അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഖത്തറിലെ അല്‍ ഗരാഫയ്ക്കെതിരായ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് എലൈറ്റ് മത്സരത്തിന് ക്ലബ് തയ്യാറെടുക്കുന്നതിനിടെ, ഫുട്ബോള്‍ ഐക്കണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മറ്റ് അല്‍ നാസര്‍ ടീമംഗങ്ങള്‍ക്കൊപ്പം ദോഹയിലെത്തി.

Related Articles

Back to top button