Breaking News

സൂഖ് വാഖിഫ് പുഷ്പമേള ഇന്ന് മുതല്‍


ദോഹ. മുനിസിപ്പാലിറ്റി മന്ത്രാലയം, സൂഖ് വാഖിഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൂഖ് വാഖിഫ് പുഷ്പമേള 2024 ഇന്ന് തുടങ്ങും. മേള ഡിസംബര്‍ 15 വരെ തുടരും.
രാവിലെ 9 മണി മുതല്‍ രാത്രി 9 മണിവരെയാണ് സൂഖ് വാഖിഫ് പുഷ്പമേള നടക്കുക.

Related Articles

Back to top button
error: Content is protected !!