Breaking News
ടൈം മാഗസിന്റെ ‘സുസ്ഥിര വളര്‍ച്ചയിലെ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികള്‍ 2025’ എന്ന പട്ടികയില്‍ ഇടം നേടി ഖത്തര്‍ നാഷണല്‍ ബാങ്ക് ഗ്രൂപ്പ്
ദോഹ. സുസ്ഥിര വികസനം, സാമ്പത്തിക വളര്‍ച്ച, പാരിസ്ഥിതിക ആഘാതം എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കമ്പനികളെ തിരിച്ചറിയുന്ന ആഗോള റാങ്കിംഗായ ടൈം മാഗസിന്റെ ‘സുസ്ഥിര വളര്‍ച്ചയിലെ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികള്‍ 2025’ എന്ന പട്ടികയില്‍ ഖത്തര്‍ നാഷണല്‍ ബാങ്ക് ഗ്രൂപ്പ് ഇടം നേടി