Local News
അഡ്വ.കെ.പ്രവീണ്‍ കുമാര്‍, അഡ്വ. ടി. സിദ്ദീഖ് എന്നിവര്‍ കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മറ്റി ഓഫീസ് സന്ദര്‍ശിച്ചു

ദോഹ. കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍, അഡ്വ. ടി. സിദ്ദീഖ് എന്നിവര്‍ കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മറ്റി ഓഫീസ് സന്ദര്‍ശിച്ചു.
സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ്, ജനറല്‍ സെക്രട്ടറി സലീം നാലകത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഭാരവാഹികളും നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു.