Uncategorized
മുന്‍ഷുദ്ദീന് സംസ്‌കൃതി യാത്രയയപ്പ്
ദോഹ. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സംസ്‌കൃതി ഖത്തര്‍ റയ്യാന്‍ യൂണിറ്റ് മെംബറും മുന്‍ എക്
്‌സിക്യൂട്ടീവ് അംഗവുമായ മുന്‍ഷുദ്ദീന് സംസ്‌കൃതി ഓഫീസില്‍ യാത്രയയപ്പ് നല്‍കി. സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരികുളം ഉപഹാരം നല്‍കി ആദരിച്ചു.
യൂണിറ്റ് സെക്രട്ടറി ആബിദ് പാവറട്ടി പ്രസിഡന്റ് സിദ്ദിക്ക് കെ കെ സംസ്‌ക്യതി ട്രഷര്‍ അപ്പുകെ കെ തുടങ്ങിയവര്‍ പങ്കെടുത്തു.