Breaking News
കേവലം 8 റിയാലിന് 12 ഐറ്റങ്ങളുള്ള ഇല സദ്യയുമായി ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ്
ദോഹ. കേവലം 8 റിയാലിന് 12 ഐറ്റങ്ങളുള്ള ഇല സദ്യയുമായി ഖത്തറിലെ സല്‍വ റോഡ് പഴയ വെജിറ്റബിള്‍ മാര്‍ക്കറ്റിലുള്ള ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. ജനുവരി മാസം മുഴുവന്‍ ചൊവ്വ, ബുധന്‍ ദിവസങ്ങല്‍ലാണ് വാഴയില സദ്യ സ്പെഷ്യല്‍ ഓഫറുള്ളത്. ടേക്ക് എ വേ ക്ക് 10 റിയാലായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും ഓര്‍ഡറുകള്‍ക്കും 44682981 എന്ന നമ്പറില്‍ ബന്ധപ്പെടാം.