Breaking News
ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 5 വരെ
ദോഹ. ദോഹ ജ്വല്ലറി ആന്റ് വച്ചസ് എക്‌സിബിഷന്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 5 വരെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (ഡിഇസിസി) നടക്കും.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഖത്തര്‍ ടൂറിസത്തിന് കീഴിലാണ് ഈ പ്രദര്‍ശനം നടക്കുക