ഗാസയിലേക്ക് മെഡിക്കല്‍ സാധനങ്ങള്‍ എത്തിക്കുന്നതിനായി ജോര്‍ദാനില്‍ നിന്ന് ഖത്തര്‍ എയര്‍ ബ്രിഡ്ജ് ആരംഭിച്ചു

ദോഹ: ജനങ്ങളുടെ അടിയന്തര മാനുഷികവും വൈദ്യപരവുമായ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി ഖത്തര്‍ ജോര്‍ദാനിലെ ഹാഷിമൈറ്റ് കിംഗ്ഡം കിംഗ് അബ്ദുല്ല എയര്‍ ബേസില്‍ നിന്ന് ഗാസാ സ്ട്രിപ്പിലെ ഖാന്‍ യൂനിസ് ഗവര്‍ണറേറ്റിലെ അല്‍ ഖരാറയിലേക്ക് ഒരു എയര്‍ ബ്രിഡ്ജ് ആരംഭിച്ചു.
ഖത്തര്‍ മുമ്പ് സ്ഥാപിച്ച ലാന്‍ഡ് ബ്രിഡ്ജിനെ പൂര്‍ത്തീകരിക്കുന്നതാണ് ഈ സംരംഭം.