Breaking News
റൈസ് അബൗവ് 2025 ബിസിനസ്സ് മീറ്റ് ബ്രോഷര്‍ റിലീസ് ചെയ്തു

ദോഹ. ഡോം ഖത്തര്‍ ഐബിപിസിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന റൈസ് അബൗവ് 2025 ബിസിനസ്സ് മീറ്റ് ബ്രോഷര്‍ ഇ്ന്ത്യന്‍ അംബാസിഡര്‍ വിപുല്‍ റിലീസ് ചെയ്തു .
രാജേഷ് മേനോന്‍ ( മാനേജിംഗ് പാര്‍ട്ണര്‍ – ബേക്കര്‍ ടില്ലി ഖത്തര്‍ ), ത്വാഹ മുഹമ്മദ് അബ്ദുള്‍ കരീം ( പ്രസിഡന്റ് കആജഇ ഖത്തര്‍ ), വിസി.മഷ്ഹൂദ് തിരുത്തിയാട് ( ചീഫ് അഡൈ്വസര്‍ – ഡയസ്‌പോറ ഓഫ് മലപ്പുറം ), മൂസ താനൂര്‍ ( ജനറല്‍ സെക്രട്ടറി ഡോം ഖത്തര്‍ ) എന്നിവര്‍ പങ്കെടുത്തു.
ശനിയാഴ്ച വൈകുന്നേരം ഷെറാട്ടന്‍ ഗ്രാന്റ് ദോഹ റിസോര്‍ട്ടില്‍ വെച്ചാണ് പരിപാടി നടക്കുക.