Breaking News

സീലൈന്‍, ഖോര്‍ അല്‍ ഉദൈദ് റിസര്‍വുകളില്‍ ശുചീകരണ കാമ്പയിന്‍

ദോഹ. സീലൈന്‍, ഖോര്‍ അല്‍ അല്‍ ഉദൈദ് റിസര്‍വുകളില്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സമഗ്രമായ ഒരു ശുചീകരണ കാമ്പയിന്‍ നടത്തി, ബീച്ചുകളിലും മണല്‍ക്കൂനകളിലും ചിതറിക്കിടക്കുന്ന കരി അവശിഷ്ടങ്ങള്‍, ബാര്‍ബിക്യൂ, ക്യാമ്പിംഗ് ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ വലിയ അളവില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഇത് സഹായിച്ചു.

പൊതു ശുചിത്വം പാലിക്കാനും നിയുക്ത സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കാനും പ്രകൃതി സംരക്ഷണ ഭരണകൂടം സന്ദര്‍ശകരോട് ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!