Breaking News
ഖത്തര്‍ സയന്റിഫിക് ക്ലബിന് അഞ്ച് മെഡലുകള്‍

ദോഹ. 42 അറബ്, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 180 കണ്ടുപിടുത്തക്കാര്‍ പങ്കെടുത്ത മിഡില്‍ ഈസ്റ്റിലെ 15-ാമത് അന്താരാഷ്ട്ര കണ്ടുപിടുത്ത പ്രദര്‍ശനത്തില്‍ ഖത്തര്‍ സയന്റിഫിക് ക്ലബ് അഞ്ച് മെഡലുകള്‍ നേടി. വിവിധ ശാസ്ത്ര മേഖലകളിലായി 230 കണ്ടുപിടുത്തങ്ങളാണ് ഈ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്.